ഒരു പുതിയ ഉദ്യമം.

5 comments:

സാല്‍ജോҐsaljo said...

വരട്ടെ...

എന്റെ ബ്ലോവിയും, ബ്ലൂതവും, ബ്ലര്‍ത്തവാനവും പറഞ്ഞാട്ടെ...!!

G.manu said...

ഇരുപത്തഞ്ചു വയസുവരെ കഷ്ടകാലം..പിന്നതുമായി അഡ്‌ജസ്റ്റ്‌ ചെയ്തു പോവും എന്ന മട്ടിലുള്ള വാരഫലം വല്ലതുമോ അതോ ബ്ളോഗ്‌ അവലോകനമോ..

എന്തായാലും ആശംസകള്‍

ബാജി ഓടംവേലി said...

നല്ലത്‌ , കാത്തിരിക്കുന്നു

ബൂലോകവാരഫലം said...

സാല്‍ജോ,മനു&ബാജിച്ചേട്ടന്‍ ഇവിടെ വന്ന് കംന്റിട്ടു പോയതിന് നന്ദി. സാല്‍ജോപറഞ്ഞതും മനു ആദ്യം പറഞ്ഞതുമല്ല ഞാന്‍ ഉദ്ദേശിച്ചത്. അപ്പോള്‍ മനസിലായിട്ടുണ്ടാവും പിന്നെന്താണെന്ന്. ചെറിയ ഒരുദ്യമം. വിജയിക്കുമോ എന്തോ..

ശ്രീ said...

ഓകെ... വരട്ടേ വരട്ടേ!
സ്വാഗതം
:)

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP