വാരഫലം

ശൂ‍ൂ‍ൂ‍ൂ‍ൂ‍ൂം

8 comments:

ബാജി ഓടംവേലി said...

പോസ്‌റ്റ് വായിക്കാന്‍ പറ്റുന്നില്ല. എന്റെ കണ്ണിന്റെ ഒരു കുഴപ്പമേ.

ഗുപ്തന്‍ said...

hahaha.. best criticism !!!

simy nazareth said...

ഈ കിനാവിനെക്കൊണ്ടു തോറ്റു :-)

എന്റൊരഞ്ചാറ് കഥയിലോട്ടെങ്കിലും ലിങ്കു കൊടുക്കണ്ടേ കിനാവേ?

കൊച്ചുത്രേസ്യ said...

അയ്യോ വാരഫലത്തിന്റെ കാറ്റു പോയോ??

ദിലീപ് വിശ്വനാഥ് said...

ന ഫലം?

Mr. K# said...

കിനാവേ, ചിരിച്ചിട്ടു പോയേനേ, ഇടതു വശത്തെ ആഡ് ഇല്ലായിരുന്നെങ്കില്‍.

റീനി said...

എന്റെ വാരഫലം ഇങ്ങനെ എങ്ങനെ കൃത്യമായിട്ടറിഞ്ഞു?

Sanal Kumar Sasidharan said...

സത്യത്തില്‍ കുറേ നല്ലരചനകളിലേക്കുള്ള ലിങ്കുകള്‍ നല്‍കിയിരുന്ന ഒരത്താണിയായിരുന്നു ഇത്.വിമര്‍ശനങ്ങളില്‍ കാറ്റുപോകുന്നതിനോട് എനിക്കു യോജിപ്പില്ല.പോസ്റ്റ് ഡിലീറ്റു ചെയ്യുന്ന സിമിയോടും കളഞ്ഞുകുളിക്കുന്ന നിങ്ങളോടും എനിക്ക് യോജിപ്പില്ല

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP